UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി കെട്ടിടമാണ് തകര്‍ന്നുവീണത്

മുംബൈയിലെ ഡോംഗ്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി കെട്ടിടമാണ് തകര്‍ന്നുവീണത്. നാല്‍പ്പതിലധികം പേര്‍ കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് സൂചന.

read more:ബെഗുൺ കൊദാറിലെ പ്രേതങ്ങള്‍ നിശ്ചലമാക്കിയ റെയില്‍വേ സ്റ്റേഷന്‍; സന്താള്‍ ഗ്രാമങ്ങളിലെ അറിയാക്കഥകള്‍, ഇരുട്ട്, പേടികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍