UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡോ. വിസി ഹാരിസിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന്

നാളെ രാവിലെ പത്ത് മണിക്ക് എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ പൊതുദര്‍ശനത്തിന് വയ്ക്കും

ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അന്തരിച്ച പ്രമുഖ സിനിമ, സാഹിത്യ നിരൂപകന്‍ ഡോ. വിസി ഹാരിസിന്റെ മൃതദേഹം നാളെ ഉച്ചയ്ക്ക് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ഇന്ന് വൈകിട്ട് 6.30ഓടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ നിന്നും ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്‌കൂളിന് സമീപമുള്ള വീട്ടിലേക്ക് കൊണ്ടുവരും.

നാളെ രാവിലെ പത്ത് മണിക്ക് എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പതിനൊന്ന് മണിക്ക് കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടറായിരുന്നു ഹാരിസ് മാഷ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍