UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം സംഭവിച്ചത്

കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും വനിത കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ മകന്‍ അഡ്വ. ബസന്ത് ബാലാജിയുടെ വീട്ടിലായിരുന്നു അന്ത്യം.

ഏറെ നാളായി ശാരീരികമായ അസ്വസ്ഥതകളുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് കൊച്ചിയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍