UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുരേന്ദ്രനെ കോടതിയിലേക്ക് കൊണ്ടുപോയി: ഉടനൊന്നും പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷയില്ല

കേസില്‍ നേരത്തെ അറസ്റ്റിലായ സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സന്നിധാനത്തുണ്ടായ സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് സുരേന്ദ്രനെതിരെ കേസെടുത്തത്

ശബരിമല ദര്‍ശനത്തിനെത്തിയ 52കാരിയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ഹാജരാക്കാനായി റാന്നി കോടതിയിലേക്ക് കൊണ്ടുപോയി. ഗൂഢാലോചനക്കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സന്നിധാനത്തുണ്ടായ സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് സുരേന്ദ്രനെതിരെ കേസെടുത്തത്.

ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, വി വി രാജേഷ്, യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആര്‍ രാജേഷ് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തു. ഈ കേസില്‍ ജാമ്യം കിട്ടിയാലും കണ്ണൂരിലെ കേസില്‍ ജാമ്യം ലഭിക്കാതെ റിമാന്‍ഡില്‍ കഴിയുന്ന സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല.

ബിജെപി V/s ഐപിഎസ്; ശബരിമലയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

ശബരിമല: കല്ലുകൊണ്ടുള്ള പ്രതിഷ്ഠയുടെ ബ്രഹ്മചര്യം സ്ത്രീകളെ കണ്ടാല്‍ എങ്ങനെയാണ് ഇല്ലാതാവുക., ഹിന്ദുമതത്തിന്റെ ഏറ്റവും വലിയ ശത്രു ഹിന്ദുത്വം : സ്വാമി അഗ്നിവേശ്‌

ഒരു ദളിതനായി ജനിച്ചാല്‍ത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളു : സണ്ണി എം കപിക്കാട്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍