UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്ത് നടക്കുന്നത് ഭയം ഉളവാക്കുന്ന കാര്യങ്ങള്‍: കെസിബിസി

ജനാധിപത്യം നിലനില്‍ക്കുന്നത് ഭരണഘടനയുടെ ഔന്നത്യം കൊണ്ടാണെന്നും കെസിബിസി

രാജ്യത്ത് നടക്കുന്നത് ഭയം ഉളവാക്കുന്ന കാര്യങ്ങളാണെന്ന് കെസിബിസി. രാജ്യത്തെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നും കെസിബിസി കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യം നിലനില്‍ക്കുന്നത് ഭരണഘടനയുടെ ഔന്നത്യം കൊണ്ടാണ്. മാന്നാനത്ത് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്‍ പി ജോസഫിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

ശരിക്കും മോദിക്കും ബിജെപിക്കും വേണ്ടി പ്രാര്‍ത്ഥിക്കാനായിരുന്നില്ലേ ആര്‍ച്ച്ബിഷപ്പ് ആവശ്യപ്പെടേണ്ടിയിരുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍