UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള കൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു

വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

കേരള കൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ശൈലജയാണ് ഭാര്യ. കേരള കൗമുദി എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവരാണ് മക്കള്‍. കേരള കൗമുദി സ്ഥാപക പത്രാധിപര്‍ കെ സുകുമാരന്‍-മാധവി ദമ്പതികളുടെ മകനാണ്. എം എസ് മണി, പരേതരായ എം എസ് മധുസൂദനന്‍, എം എസ് ശ്രീനിവാസന്‍ എന്നിവരാണ് സഹോദരന്‍. സംസ്‌കാരം പിന്നീട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍