UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണ് കെഎസ്ആര്‍ടിസിയെന്ന് മന്ത്രി ശശീന്ദ്രന്‍

കണ്ടക്ടര്‍ തസ്തികയില്‍ ഉപദേശ മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കാനാകില്ലെന്നും മന്ത്രി

കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണ് കെഎസ്ആര്‍ടിസിയെന്ന് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കോര്‍പ്പറേഷനിലേക്ക് പുതിയ നിയമനങ്ങള്‍ക്കൊന്നും ഇനി യാതൊരു സാധ്യതയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കണ്ടക്ടര്‍ തസ്തികയില്‍ ഉപദേശ മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അവരോട് സര്‍ക്കാരിന് അനുഭാവമുണ്ട്. അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍