UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍എസ്എസ് കരയോഗത്തിന് നേരെ ആക്രമണം: സുകുമാരന്‍ നായരുടെ പേരില്‍ റീത്തും

ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത നാമജപ ഘോഷയാത്ര അടക്കമുള്ള സമരത്തോടമുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് എന്‍എസ്എസ്

തിരുവനന്തപുരം നേമത്തിനടുത്ത് മേലാങ്കുളത്ത് എന്‍എസ്എസിന്റെ കരയോഗ മന്ദിരം തല്ലിത്തകര്‍ത്തു. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വച്ചിട്ടാണ് അക്രമികള്‍ തിരികെ പോയത്.

ഇന്ന് രാവിലെയാണ് ഓഫീസ് കെട്ടിടം ആക്രമിച്ചതായി കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുള്ള ചട്ടമ്പിസ്വാമികളുടെ പ്രതിമയുടെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു. കൊടിമരത്തിന് ചുവട്ടിലാണ് റീത്ത് വച്ചിട്ടുള്ളത്.

ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത നാമജപ ഘോഷയാത്ര അടക്കമുള്ള സമരത്തോടമുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് എന്‍എസ്എസ് ആരോപിച്ചു.

ശിവദാസൻ ‘ശബരിമല ബലിദാനി’യെന്ന് ബിജെപി; തെറ്റിദ്ധാരണ പരത്തരുതെന്ന് പൊലീസ്; പത്തനംതിട്ടയിൽ ഇന്ന് ഹർത്താൽ

‘അയ്യപ്പഭക്തന്റെ കൊലക്കുത്തരവാദി പിണറായി വിജയന്‍’; വ്യാജവാര്‍ത്ത പ്രചരിപ്പിക്കാൻ ബി ജെ പി നേതാക്കളും

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

കേരളമിപ്പോള്‍ ഭ്രാന്ത് മൂത്ത് നട്ടപ്രാന്ത് പിടിച്ചവന്റെ അവസ്ഥയിലാണ്: ടി പത്മനാഭന്‍

വിമോചന സമരത്തിന്റെ മേല്‍മുണ്ടും പുതച്ചിരിക്കുന്ന സുകുമാരന്‍ നായര്‍ക്ക് വെള്ളാപ്പള്ളിയെന്ന കേരളത്തിന്റെ മറുപടി

ഇല്ലെങ്കില്‍ ഏതെങ്കിലും ഇല്ലമുറ്റത്ത് അച്ചികളായി കഴിഞ്ഞുകൂടിയേനെ; നായർ സമുദായാഭിമാനികളോട് ചില ചോദ്യങ്ങൾ-ജെ ദേവിക എഴുതുന്നു

വട്ടമിട്ട് പറന്ന ശ്രീകൃഷ്ണ പരുന്തിന് പിന്നാലെ രണ്ട് വര്‍ഷം മുമ്പ് മരിച്ച സ്ത്രീയും നാമജപ ഘോഷയാത്രയില്‍!

പിണറായിക്കെതിരെ ജാതി അധിക്ഷേപം വീണ്ടും; ‘ആ ചോ കൂ..മോന്റെ മോന്തയടിച്ച് പറിക്കണ’മെന്ന് ശബരിമല സമരക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍