UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൂരത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു

മേളം ഉച്ചസ്ഥായിയിലെത്തി നില്‍ക്കെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സംഭവം

തൃശൂര്‍ പൂരത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു. പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പടവാദ്യത്തിനിടെയാണ് സംഭവം. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

മേളം ഉച്ചസ്ഥായിയിലെത്തി നില്‍ക്കെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സംഭവം. അതേസമയം തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.

read more:കേരളം ഇന്ന് പൂരങ്ങളുടെ പൂരം കാണാന്‍ തൃശൂരിലേക്ക്; പൂരക്കമ്പക്കാര്‍, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍, ആന പ്രേമികള്‍- ഇവര്‍ക്ക് പറയാനുള്ളത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍