UPDATES

സിനിമാ വാര്‍ത്തകള്‍

മതസ്പര്‍ദ്ധ വളര്‍ത്തുമെന്ന് ആരോപണം: ആമിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി തള്ളി

കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്

മതസ്പര്‍ദ്ധ വളര്‍ത്തുമെന്ന് ആരോപിച്ച് കമല്‍ സംവിധാനം ചെയ്യുന്ന ആമിയ്‌ക്കെതിരെ ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രന്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന്റെ കഥ മതസ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമാകുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍