UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ഭാര്യക്ക് വാഹനാപകടത്തില്‍ പരിക്ക്; ഒരാള്‍ കൊല്ലപ്പെട്ടു

രാജസ്ഥാനില്‍വച്ചാണ് അപകടം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോധ ബെന്നിന് വാഹനാപകടത്തില്‍ പരിക്ക്. രാജസ്ഥാനിലെ കോട്ട-ചിറ്റോര്‍ ദേശീയപാതയില്‍വച്ചാണ് അപകടം. യശോധ ബെന്നിനൊപ്പം സഞ്ചിരിച്ചിരുന്നൊരാള്‍ അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മോദിയുടെ ഭാര്യക്ക് പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇവരെ ചിറ്റോഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍