UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹന്‍ലാലിന്റെ എളമക്കരയിലെ വീട് വളഞ്ഞ് പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മോഹന്‍ലാലിന്റെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്‌

താരസംഘടനയായ എഎംഎംഎയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന്റെ വീട് വളഞ്ഞാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം.

മോഹന്‍ലാലിന്റെ എറണാകുളം എളമക്കരയിലുള്ള വീടിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തടിച്ചു കൂടിയിരിക്കുന്നത്. ഇന്നലെ പ്രതിഷേധത്തിന്റെ ഭാഗമായി എഐവൈഎഫ്‌ പ്രവര്‍ത്തകര്‍ ലാലിന്റെ കോലം കത്തിച്ചിരുന്നു.

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നാല് നടിമാര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധങ്ങളും ശക്തമായത്.

ഊര്‍മ്മിള ഉണ്ണിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് ദീപാ നിശാന്ത്

പികെ റോസിയുടെ കൂര കത്തിച്ചതില്‍ നിന്നും മോഹന്‍ലാലിന്റെ കോലം കത്തിക്കലിലേക്ക് മലയാള സിനിമ നടന്നു തീര്‍ത്തത് 90 ആണ്ടുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍