UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കമ്പിളി പുതപ്പ് വില്‍പ്പനക്കാരന്‍ കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് പിടിയിലായത്

കൊട്ടാരക്കര വെട്ടിക്കവലയില്‍ ഗര്‍ഭിണിയായ യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമം. വീടുകള്‍ തോറും കമ്പിളി പുതപ്പുകള്‍ വില്‍ക്കുന്ന അന്യസംസ്ഥാന കച്ചവടക്കാരന്‍ പിടിയിലായി.

ഉത്തര്‍പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് പിടിയിലായത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍