UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തന്റെ ഭാഗം കേള്‍ക്കാതെ വിധി പ്രസ്താവിച്ചു; സുപ്രിംകോടതിക്ക് മുന്നില്‍ ആത്മഹത്യ ശ്രമം

ഇയാളുടെ കൈവശമുള്ള ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് മരിക്കാനുള്ള കാരണം വ്യക്തമായത്.

സുപ്രിംകോടതിയുടെ മുന്നില്‍ ആത്മഹത്യ ശ്രമം. തന്റെ ഒരു കേസില്‍ കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ ഭാഗം കേള്‍ക്കാന്‍ കോടതി തയ്യാറായില്ലെന്നും ഇയാള്‍ അലറി വിളിച്ചു. കൈത്തണ്ട കമ്പി കൊണ്ട് മുറിക്കുകയാണ് ഇയാള്‍ ചെയ്തത്.

ഇയാളുടെ കൈവശമുള്ള ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് മരിക്കാനുള്ള കാരണം വ്യക്തമായത്. ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ജയ് ബജ്രംഗദള്‍ എന്ന് വിളിച്ചു കൂവുന്നുണ്ടായിരുന്നു. ഇയാളുടെ കേസെന്താണെന്നോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍