UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമ സ്വരാജ്

പാര്‍ട്ടി വേണം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനെന്നും സുഷമ പറയുന്നു

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണ് മത്സരത്തില്‍ നിന്നും പിന്മാറുന്നതെന്നും അവര്‍ മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് അവര്‍ ഇവിടെയെത്തിയത്.

‘അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചതാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി വേണം അന്തിമ തീരുമാനമെടുക്കാന്‍’. മധ്യപ്രദേശിലെ വിദിഷിയില്‍ നിന്നുള്ള എംപിയാണ് സുഷമ. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് 2016ല്‍ മാസങ്ങളോളം സുഷമ വിശ്രമത്തിലായിരുന്നു.

മരിച്ചെന്ന് വ്യാജ പ്രചരണം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടി അഞ്ജു

ശബരിമലയിൽ കുട്ടികളോട് ക്രൂരതയെന്ന് അമിത് ഷാ : കാണാം കേരള പൊലീസ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ട ചിത്രങ്ങളും, ഭക്തരുടെ പ്രതികരണവും

സൊഹ്‌റാബുദ്ദീന്‍ കേസ് അമിത് ഷായ്ക്ക് രാഷ്ട്രീയ, സാമ്പത്തിക നേട്ടമുണ്ടാക്കി: മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ അമിതാഭ് ഠാക്കൂര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍