UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കവിതാ മോഷണം: ദീപ നിശാന്തിനെതിരെ കേരള വര്‍മ്മ കോളേജിലേക്ക് യുജിസി നോട്ടീസ്

അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുള്ള പരാതിയിലാണ് യുജിസിയുടെ നടപടി

എസ് കലേഷ് എഴുതിയ കവിത മോഷ്ടിച്ച സംഭവത്തില്‍ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ യുജിസി നോട്ടീസ് അയച്ചു. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദീപ ജോലി ചെയ്യുന്ന തൃശൂര്‍ കേരള വര്‍മ്മ കോളേജിന്റെ പ്രിന്‍സിപ്പലിനാണ് യുജിസി കത്ത് അയച്ചിരിക്കുന്നത്.

അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുള്ള പരാതിയിലാണ് യുജിസിയുടെ നടപടി. കവിയും മാധ്യമപ്രവര്‍ത്തകനുമായ എസ് കലേഷിന്റെ കവിത മോഷ്ടിച്ച് അധ്യാപക സംഘടനയുടെ മാസികയില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച വിവാദമാണ് ഇപ്പോഴും കെട്ടടങ്ങാതെ നില്‍ക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍