UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വരാപ്പുഴ കസ്റ്റഡി മരണം: എസ് പി എ വി ജോര്‍ജ്ജിന് സസ്പെന്‍ഷന്‍

എസ് പി ആര്‍ടിഎഫ് രൂപീകരിച്ചത് ഡിജിപിയുടെ അറിവോടെയായിരുന്നില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു

വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ മുന്‍ റൂറല്‍ എസ് പി എ വി ജോര്‍ജ്ജിന് സസ്പെന്‍ഷന്‍. നേരത്തെ ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എസ് പി ആര്‍ടിഎഫ് രൂപീകരിച്ചത് ഡിജിപിയുടെ അറിവോടെയായിരുന്നില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം നടപടി ആശ്വാസകരമെന്ന് ശ്രീജിത്തിന്റെ കുടുംബം പ്രതികരിച്ചു. കൊലക്കുറ്റം ചുമത്തി കേസെടുക്കണം എന്നും കുടുംബം ആവശ്യപ്പെട്ടു.

വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ ദിലീപിന്റെ ഇടപെടലുണ്ടെന്ന് സംശയം: എസ് പി എവി ജോര്‍ജ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍