UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതേതര കക്ഷികളുമായി സഖ്യമാകാമെന്ന് വിഎസ്

എതിര്‍പ്പുമായി കോടിയേരി

ബിജെപിയെ തോല്‍പ്പിക്കാന്‍ രാജ്യത്തെ മതേതര കക്ഷികളുമായി സഖ്യമാകാമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ വിഎസ് അച്യുതാനന്ദന്‍. വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ സഖ്യം ആവശ്യമാണെന്നും വിഎസ് വ്യക്തമാക്കി.

അതേസമയം ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന്റെ ബന്ധം ആവശ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. മതേതര പാര്‍ട്ടികള്‍ ശക്തിപ്പെടണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി അഭിപ്രായപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി ഹൈദ്രാബാദില്‍ എത്തിയതായിരുന്നു നേതാക്കള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍