UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എറണാകുളത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

പോത്താനിക്കാട് കാക്കുച്ചിറ സജീവന്റെ ടെറസിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്

എറണാകുളം പോത്താനിക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിന്താനം കുഴിപ്പിള്ളിയില്‍ പ്രസാദ് ആണ് മരിച്ചത്.

പോത്താനിക്കാട് കാക്കുച്ചിറ സജീവന്റെ ടെറസിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവന്റെ വീട്ടില്‍ ജോലിക്കാരനായിരുന്നു പ്രസാദ്. മൃതദേഹത്തിനടുത്തു നിന്നും തകര്‍ന്ന നിലയില്‍ എയര്‍ഗണ്ണും കണ്ടെടുത്തു.

സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തു.

read more:ടി പി വധക്കേസ് പ്രതിയില്‍ നിന്നും രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍