UPDATES

എഡിറ്റര്‍

അനീഷ്‌ കപൂറിന്‍റ്റെ രാജ്ഞിയുടെ യോനി ശില്പം വിവാദത്തില്‍

Avatar

ഇന്ത്യന്‍ വംശജനായ അനീഷ്‌ കപൂര്‍ പാരിസില്‍ ഒരുക്കിയ ഇന്‍സ്റ്റലേഷന്‍ വിവാദത്തില്‍ . പാരീസിലെ പ്രശസ്തമായ വെര്‍സായ് പാലസിലെ ഇന്‍സ്റ്റലേഷനെ കലാകാരന്‍ രാജ്ഞിയുടെ യോനി എന്ന് വിശേഷിപ്പിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം . അറുപതു മീറ്റര്‍ നീളവും പത്തു മീറ്റര്‍ ഉയരവും ഉള്ളതാണീ ശില്‍പം . പ്രതിവര്‍ഷം അമ്പതു ലക്ഷത്തിലേറെ സഞ്ചാരികള്‍ എത്തുന്ന വിനോദസഞ്ചാരകേന്ദ്രമായ വെര്‍സായ് പാലസിലെ ഈ ഇന്‍സ്റ്റലേഷന്‍ വളരെയധികം ശ്രദ്ധയാകര്‍ഷിച്ചിരുന്നു . കൂടുതല്‍ അറിയാനായി ലിങ്ക് സന്ദര്‍ശിക്കൂ .
http://timesofindia.indiatimes.com/world/europe/Uproar-over-Anish-Kapoors-queens-vagina-sculpture/articleshow/47580677.cms

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍