അഴിമുഖം പ്രതിനിധി
യോഗചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അത് വിമാനത്തിലായാലോ? കൊറിയക്കാരനായ ഹയോങ്തെയുടെ അവസ്ഥ വരും. ഹോണോലുലുവില്നിന്ന് ജപ്പാനിലേക്ക് പറന്ന യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് കക്ഷി യോഗാഭ്യാസം നടത്തിയത്. ഒടുക്കം 25,000 ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങേണ്ടി വന്നു. വിശദമായി വായിക്കാം