UPDATES

എഡിറ്റര്‍

ഉത്തരഖണ്ഡ് രാഷ്ട്രപതി ഭരണം: മോദി സര്‍ക്കാരിനോട് സുപ്രീംകോടതിയുടെ ഏഴ് ചോദ്യങ്ങള്‍

ഏപ്രില്‍ 29-ന് ഉത്തരഖണ്ഡ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടെന്നും അടുത്ത വാദം കേള്‍ക്കും വരെ രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് തുടരുമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അടുത്ത മാസം മൂന്നിനാണ് കോടതി വീണ്ടും വാദം കേള്‍ക്കുന്നത്. ഈ വിഷയത്തില്‍ ഏഴ് കഠിന ചോദ്യങ്ങള്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിച്ചുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/2iExzO

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍