UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎസ് സിനിമയിലേക്ക്

അഴിമുഖം പ്രതിനിധി

വി എസ് അച്ചുതാനന്ദന്‍ സിനിമയിലേക്ക്. കൂത്തുപറമ്പിലെ ദൃശ്യ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ആദ്യ സംരഭമായ കാമ്പസ് ഡയറി എന്ന ചിത്രത്തിലാണ് വിഎസ് എത്തുക. വിഎസ് അച്ചുതാന്ദന്‍ ആയിത്തന്നെയാണ് സ്ക്രീനിലും വിഎസ് വേഷമിടുന്നത്. കാമ്പസിലെ സമരത്തിന് ഐക്യദ്ധാര്‍ഡ്യം പ്രഖ്യാപിച്ച് വിഎസ് രംഗത്തെത്തുന്നതായാണ് ചിത്രത്തില്‍. സി.കെ ജീവന്‍ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഷൂട്ടിംഗിനായി വിഎസ് ജൂലൈ 9 ന് കൂത്തൂപറമ്പില്‍ എത്തും. ജോയ് മാത്യു, സുദേവ് നായര്‍,ഗൗതമി നായര്‍,മാമുക്കോയ, തലൈവാസല്‍ വിജയ് എന്നിവരും ചിത്രത്തിലുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍