UPDATES

വി എസിനെ തള്ളി പിബി

ഇടതു മുന്നണിയെ തകര്‍ത്തത് സിപിഐഎമ്മിന്റെ മുന്‍ സംസ്ഥാന നേതൃത്വമാണെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും വിഎസിന്റെ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും പാര്‍ട്ടി പൊളിറ്റ്ബ്യൂറോ പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ ഈ വിഷയത്തെ കുറിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ച്യൂരിയോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പ്രസ്താവന പരിശോധിച്ചശേഷം അറിയിക്കാമെന്ന് പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍