UPDATES

വായന/സംസ്കാരം

വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതിയമ്മ അന്തരിച്ചു

വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് വിരമിച്ചത്

മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ ഭാനുമതിയമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍.

വൈലോപ്പിള്ളി ചീരാത്ത് ശങ്കര മേനോന്റെയും താറ്റാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളാണ്. വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് വിരമിച്ചത്. 1956ലാണ് വൈലോപ്പിള്ളിയുമായുള്ള വിവാഹം കഴിഞ്ഞത്. ഡോ. ശ്രീകുമാര്‍, ഡോ. വിജയകുമാര്‍ എന്നിവരാണ് മക്കള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍