UPDATES

വായിച്ചോ‌

3000 ആളുകളെ നഗ്നരാക്കി നീലത്തില്‍ കുളിപ്പിച്ച് ആര്‍ട്ട് ഇന്‍സ്റ്റിലേഷന്‍/ വീഡിയോ

ഈ ഇന്‍സ്റ്റിലേഷന്‍ തയ്യാറാക്കിയിരിക്കുന്നത് ലോകപ്രശസ്ത കലാകാരനായ സ്‌പെന്‍സര്‍ ടര്‍ണിക്കാണ്

3000-ഓളം പുരുഷന്മാരെയും സ്ത്രീകളെയും നഗ്നരാക്കി ദേഹത്ത് നീല പെയിന്റ് അടിച്ച് സൃഷ്ടിച്ചെടുത്ത ആര്‍ട്ട് ഇന്‍സ്റ്റിലേഷനാണിത്. ‘സീ ഓഫ് ഹള്‍’ (Sea of Hull) എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്‍സ്റ്റിലേഷന്‍ തയ്യാറാക്കിയിരിക്കുന്നത് ലോകപ്രശസ്ത കലാകാരനായ സ്‌പെന്‍സര്‍ ടര്‍ണിക്കാണ്. അദ്ദേഹത്തിന്റെ ഈ ഇന്‍സ്റ്റിലേഷന്റെ ചിത്രങ്ങളും വീഡിയോയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ഈ വേനല്‍ക്കാലത്തായിരുന്നു അദ്ദേഹത്തിന്റെ ഈ കലാസൃഷ്ടി. നീല നിറത്തിന്റെ വിത്യസ്തമായ ഷെയ്ഡുകളാണ് ഇവരുടെ ശരീരത്തില്‍ സ്‌പെന്‍സര്‍ ഉപയോഗിച്ചിരിക്കുന്നത്.


കൂടുതല്‍ കാഴ്ചകള്‍ക്ക്- https://goo.gl/ce6pTn

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍