UPDATES

വായിച്ചോ‌

മാംസം ഭക്ഷിക്കുന്ന ഗണപതി: പരസ്യം റദ്ദാക്കണമെന്ന അപേക്ഷ തള്ളി

പരസ്യത്തില്‍ എല്ലാ ദൈവങ്ങള്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ നിരോധിക്കാനാകില്ലെന്നുമാണ് അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോ നിരീക്ഷിച്ചത്

ഗണപതി മാംസം ഭക്ഷിക്കുന്നതായി ചിത്രീകരിക്കുന്ന പരസ്യം നിരോധിക്കണമെന്ന ഹിന്ദു വിഭാഗങ്ങളുടെ അപേക്ഷ ഓസ്‌ട്രേലിയയിലെ പരസ്യ നിരീക്ഷക ഏജന്‍സിയായ അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോ തള്ളി. സെപ്തംബര്‍ ആദ്യം മീറ്റ് ആന്‍ഡ് ലൈവ്‌സ്‌റ്റോക്ക് ഓസ്‌ട്രേലിയ ആണ് വിവാദ പരസ്യം പുറത്തിറക്കിയത്. വിവിധ മതങ്ങളിലെ ദൈവങ്ങള്‍ ചുറ്റിലും കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

പരസ്യത്തില്‍ എല്ലാ ദൈവങ്ങള്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ നിരോധിക്കാനാകില്ലെന്നുമാണ് അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോ നിരീക്ഷിച്ചത്. കൂടാതെ പരസ്യത്തിന്റെ സന്ദേശം മൃദുവും ഹാസ്യവുമാണെന്നും ഇവര്‍ നിരീക്ഷിച്ചു. മറ്റ് മതക്കാര്‍ ഭക്ഷിക്കുന്നത് പോലെ താനും മാംസം ഭക്ഷിക്കുന്നുണ്ടെന്നാണ് ഗണപതി പരസ്യത്തില്‍ പറയുന്നത്.

സെപ്തംബര്‍ 11ന് പരസ്യത്തിനെതിരെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കാന്‍ബെറയില്‍ പ്രതിഷേധം നടത്തിയിരുന്നു. മതവികാരം വൃണപ്പെടുത്തുന്നുവെന്നും പരസ്യം പിന്‍വലിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ഇവരുടെ പരാതി ഇതുവരെയും പരിഗണിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

പരസ്യത്തിനെതിരെ മുപ്പതിലേറെ പരാതികള്‍ ലഭിച്ചതായി അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബ്യൂറോ പറഞ്ഞിരുന്നു. പരസ്യം നിരോധിക്കാന്‍ നടത്തിയ ഓണ്‍ലൈന്‍ പ്രചണത്തില്‍ 4400 പേര്‍ വോട്ട് ചെയ്തു.

പരസ്യത്തിനെതിരെ മുപ്പതിലേറെ പരാതികള്‍ ലഭിച്ചതായി അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബ്യൂറോ പറഞ്ഞിരുന്നു. പരസ്യം നിരോധിക്കാന്‍ നടത്തിയ ഓണ്‍ലൈന്‍ പ്രചണത്തില്‍ 4400 പേര്‍ വോട്ട് ചെയ്തു.മാംസം ഭക്ഷിക്കുന്ന ഗണപതി: പരസ്യം റദ്ദാക്കണമെന്ന അപേക്ഷ തള്ളി

ഗണപതി മാംസം ഭക്ഷിക്കുന്നതായി ചിത്രീകരിക്കുന്ന പരസ്യം നിരോധിക്കണമെന്ന ഹിന്ദു വിഭാഗങ്ങളുടെ അപേക്ഷ ഓസ്‌ട്രേലിയയിലെ പരസ്യ നിരീക്ഷക ഏജന്‍സിയായ അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോ തള്ളി. സെപ്തംബര്‍ ആദ്യം മീറ്റ് ആന്‍ഡ് ലൈവ്‌സ്‌റ്റോക്ക് ഓസ്‌ട്രേലിയ ആണ് വിവാദ പരസ്യം പുറത്തിറക്കിയത്. വിവിധ മതങ്ങളിലെ ദൈവങ്ങള്‍ ചുറ്റിലും കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

പരസ്യത്തില്‍ എല്ലാ ദൈവങ്ങള്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ നിരോധിക്കാനാകില്ലെന്നുമാണ് അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോ നിരീക്ഷിച്ചത്. കൂടാതെ പരസ്യത്തിന്റെ സന്ദേശം മൃദുവും ഹാസ്യവുമാണെന്നും ഇവര്‍ നിരീക്ഷിച്ചു. മറ്റ് മതക്കാര്‍ ഭക്ഷിക്കുന്നത് പോലെ താനും മാംസം ഭക്ഷിക്കുന്നുണ്ടെന്നാണ് ഗണപതി പരസ്യത്തില്‍ പറയുന്നത്.

സെപ്തംബര്‍ 11ന് പരസ്യത്തിനെതിരെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കാന്‍ബെറയില്‍ പ്രതിഷേധം നടത്തിയിരുന്നു. മതവികാരം വൃണപ്പെടുത്തുന്നുവെന്നും പരസ്യം പിന്‍വലിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ഇവരുടെ പരാതി ഇതുവരെയും പരിഗണിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

പരസ്യത്തിനെതിരെ മുപ്പതിലേറെ പരാതികള്‍ ലഭിച്ചതായി അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബ്യൂറോ പറഞ്ഞിരുന്നു. പരസ്യം നിരോധിക്കാന്‍ നടത്തിയ ഓണ്‍ലൈന്‍ പ്രചണത്തില്‍ 4400 പേര്‍ വോട്ട് ചെയ്തു.

വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍