UPDATES

വായിച്ചോ‌

കാന്‍ പറയുന്നു കാണേണ്ട മികച്ച പത്ത് ചിത്രങ്ങള്‍

70-ാം മത് കാന്‍ ഫിലിം ഫെസ്റ്റവലായിരുന്നു ഇത്തവണത്തേത്

കാന്‍ ഫിലിം ഫെസ്റ്റവല്‍ ചലച്ചിത്ര പ്രേമികളുടെ സ്വപ്‌നമാണ്. കാരണം ലോകത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളാണ് ഈ ഫെസ്റ്റവിലില്‍ പ്രദര്‍ശിപ്പിക്കുക. ഫെസ്റ്റലിവലില്‍ പങ്കെടുക്കാന്‍ കഴിയാത്ത ചലച്ചിത്ര പ്രേമികള്‍ കാനില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ അന്വേഷിച്ച് നടക്കുകയാണ് പതിവ്. 70-ാം മത് കാന്‍ ഫെസ്റ്റവലില്‍ പ്രദര്‍ശിപ്പിച്ച മികച്ച പത്ത് ചിത്രങ്ങള്‍ (ചിത്രങ്ങളുടെ ഇംഗ്ലീഷ് ടൈറ്റിലുകളാണ് നല്‍കിയിരിക്കുന്നത്) –

“The Beguiled” 

“The Florida Project”

”Faces, Places”

“Good Time” 

“Happy End”

“Loveless”

“Makala”

“The Promised Land”

“Top of the Lake: China Girl”

“Wonderstruck”

കൂടുതല്‍ കാഴ്ചകള്‍ക്കും വായനയ്ക്കും- https://goo.gl/7OYJIe

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍