UPDATES

വായിച്ചോ‌

യുപിയില്‍ നിന്ന് കണ്ടെത്തിയത് 4000 വര്‍ഷം പഴക്കമുള്ള തേരുകളുടെ അവശിഷ്ടങ്ങള്‍?

മൂന്ന് മാസം നീണ്ട പര്യവേഷണത്തിനൊടുവിലാണ് കണ്ടെത്തല്‍. ശവകുടീരങ്ങളും മൂന്ന് ശവപ്പെട്ടികളും വാളുകളും കുഴി കുത്താന്‍ ഉപയോഗിക്കുന്ന വസ്തുക്കളും ആഭരണങ്ങളുമെല്ലാം കണ്ടെത്തിയിട്ടുണ്ട് എന്നാണ് എഎസ്ഐ പറയുന്നത്.

ചെമ്പ് യുഗത്തിലേതെന്ന് കരുതുന്ന തേരുകളും മറ്റും ഉത്തര്‍പ്രദേശിലെ ബാഗ്പട് ജില്ലയില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. 2000 ബിസിയില്‍ മെസപ്പൊട്ടോമിയക്കാര്‍ തേരുകളും വാളുകളും ഹെല്‍മറ്റുകളുമെല്ലാം ധരിച്ചിരുന്നു എന്ന കാര്യം ഉറപ്പാണെന്നും പ്രാചീന ഇന്ത്യയിലും ഇത്തരം സാമഗ്രികള്‍ ഉണ്ടായിരുന്നതായും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഗവേഷകര്‍ പറയുന്നു.

യുപിയില്‍ നിന്ന് കണ്ടെടുത്തിരിക്കുന്ന ചരിത്ര ശേഷിപ്പുകള്‍ക്ക് 4000 വര്‍ഷത്തെ പഴക്കമാണ് എഎസ്‌ഐ ഗവേഷകര്‍ കണക്കാക്കുന്നത്. മൂന്ന് മാസം നീണ്ട പര്യവേഷണത്തിനൊടുവിലാണ് കണ്ടെത്തല്‍. ശവകുടീരങ്ങളും മൂന്ന് ശവപ്പെട്ടികളും വാളുകളും കുഴി കുത്താന്‍ ഉപയോഗിക്കുന്ന വസ്തുക്കളും ആഭരണങ്ങളുമെല്ലാം കണ്ടെത്തിയിട്ടുണ്ട് എന്നാണ് എഎസ്ഐ പറയുന്നത്.

വായനയ്ക്ക്: https://goo.gl/iyiVo2

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍