UPDATES

വായിച്ചോ‌

ഇന്ത്യയില്‍ 90 ശതമാനം ആളുകള്‍ക്കും മതം അതീവ പ്രാധാന്യമുള്ളതാണെന്ന് ഡബ്ല്യൂ വി എസ്

കഴിഞ്ഞ ദശാബ്ദങ്ങളില്‍ പല രാജ്യങ്ങളിലും മത വിശ്വാസികള്‍ ഇല്ലാതാവുകയോ സ്തംഭിക്കുകയോ ചെയ്യുമ്പോള്‍ ഇന്ത്യയില്‍ മതം വളരുകയാണ്

കഴിഞ്ഞ ദശാബ്ദങ്ങളില്‍ പല രാജ്യങ്ങളിലും മത വിശ്വാസികള്‍ ഇല്ലാതാവുകയോ സ്തംഭിക്കുകയോ ചെയ്ത അവസ്ഥയിലാണ്. പക്ഷെ ഇന്ത്യ ഈ രാജ്യങ്ങളില്‍ നിന്ന് വിത്യസ്തമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ലോകമെമ്പാടുമുള്ള വ്യക്തികളുടെ മനോഭാവങ്ങളും വിശ്വാസങ്ങളും സംബന്ധിച്ചുള്ള കാര്യങ്ങളെ കുറിച്ച് ആഗോള ശേഖരണം നടത്തുന്ന വേള്‍ഡ് വാല്യു സര്‍വ്വേ (ഡബ്ല്യൂ വി എസ്)യുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ മത വിശ്വാസികള്‍ വളരുകയാണെന്ന് കാണിക്കുന്നത്.

ഡബ്ല്യൂ വി എസിന്റെ പുതിയ കണക്ക് പ്രകാരം (2010-14) 90 ശതമാനം ഇന്ത്യക്കാരും മതം അതീവ പ്രാധാന്യമുള്ളതാണെന്നും ഒഴിച്ചുകൂടാനാവത്തതാണെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്. താഴെ കാണുന്ന പട്ടികയിലെ രാജ്യങ്ങളില്‍ കിര്‍ഗ്ഗിസ്ഥാനും ഇന്ത്യയും ഒഴിച്ച് മതം തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നവര്‍ ആറു ശതമാനത്തിലും താഴെയാണ് (കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍). കിര്‍ഗ്ഗിസ്ഥാനില്‍ 15.7 ശതമാനം മതത്തെ അതാവ പ്രധാന്യത്തോട് കൂടി കാണുന്നുവെങ്കില്‍ ഇന്ത്യയില്‍ അത് 12.1 ശതമാനമാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/3l36uq

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍