UPDATES

എഡിറ്റര്‍

വീണ്ടും റിയോ; സ്വര്‍ണ പ്രതീക്ഷകളോടെ ഇന്ത്യ

റിയോയില്‍ ഒളിമ്പിക്സ് മേളങ്ങള്‍ അവാസാനിച്ചതിന് ശേഷം  ഇന്നലെ ആരംഭിച്ച പാരാളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 19 അറ്റ്‌ലറ്റുകള്‍ പങ്കെടുക്കുന്നു. ലണ്ടനില്‍ കാഴ്ച്ചവച്ചതിനെക്കള്‍ മികച്ച പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് റിയോയില്‍ പുറത്തെടുക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ.

2004ലല്‍ ഏതന്‍സില്‍ ജാവലിന്‍ ത്രോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ദേവേന്ദര്‍ ജജാരിയ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നുണ്ട് എന്നത് ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു.

ഷോട്ട്പുട്ടര്‍ ദീപ മാലിക്കിലും ഹൈജമ്പ് താരം മാരിയപ്പന്‍ തങ്കവേലു എന്നിവരിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. ഇതുവരെ ഇന്ത്യ 8 മെഡലുകള്‍ നേടിയിട്ടുണ്ട്.

19 താരങ്ങളും അവര്‍ പങ്കെടുക്കുന്ന മത്സര ഇനങ്ങളും സമയ ക്രമവും അറിയുവാന്‍ സന്തര്‍ശിക്കുക:

http://goo.gl/L70nXw

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍