UPDATES

വായിച്ചോ‌

ഇസ്രേയലി എഴുത്തുകാരന്‍ ഡേവിഡ് ഗ്രോസ്മാന് മാന്‍ബുക്കര്‍ പ്രൈസ്

ബുക്കര്‍പ്രൈസ് നേടുന്ന ആദ്യത്തെ ഇസ്രേയലി എഴുത്തുകാരനാണ് ഗ്രോസ്മാന്‍

ഇസ്രേയലി എഴുത്തുകാരന്‍ ഡേവിഡ് ഗ്രോസ്മാന്, ലോകത്തോര എഴുത്തുകാര്‍ക്ക് ബ്രിട്ടന്‍ നല്‍കുന്ന ‘മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ്.’ ഗ്രോസ്മാന്െറ ‘എ ഹോഴ്‌സ് വാക്ക്‌സ് ഇന്‍ ടു എ ബാര്‍’ എന്ന നോവലിലാണ് അവാര്‍ഡ്. ബുക്കര്‍ പ്രൈസിന് ലഭിക്കുന്ന 64,000 ഡോളര്‍ ട്രാന്‍സിലേറ്റര്‍ ജേസിക്ക കോഹനുമായി ഗ്രോസ്മാന്‍ പങ്കുവയ്ക്കും.

ബുക്കര്‍പ്രൈസ് നേടുന്ന ആദ്യത്തെ ഇസ്രേയലി എഴുത്തുകാരനാണ് ഗ്രോസ്മാന്‍. ഇന്നലെ സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ചടങ്ങില് പ്രൈസ് ഏറ്റുവാങ്ങികൊണ്ട് ഗ്രോസ്മാന്‍ പറഞ്ഞത്- ‘എല്ലാവര്‍ക്കും നന്ദി. ഈ അവാര്‍ഡും ഈ വൈകുന്നേരവും എനിക്ക് വിലമതിക്കാനാകത്തതാണ്. ആദ്യ നന്ദി പുസ്തകംമനോഹരമായി വിവര്‍ത്തനം ചെയ്ത ജേസിക്കയോടാണ്’ 63 കാരനായ ഗ്രോസ്മാന്‍ വേദിയില്‍ പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/EnFqHn

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍