ഇന്ന് മൊബൈലുകളിലൂടെ ചറപറ ചിത്രങ്ങള്‍ എടുക്കുന്ന യുവതലമുറയ്ക്ക് ലെയ്ക എന്ന് കേട്ടാല്‍ ഒരു ക്യാമറ കമ്പനിയെന്നതിനപ്പുറം ഒന്നും തോന്നില്ല. എന്നാല്‍ ഒരു കാലത്ത് ഫോട്ടോഗ്രാഫിയെ സ്നേഹിച്ചിരുന്നവര്‍ ലെയ്ക സ്വന്തമാക്കാനായി കൊതിച്ചിരുന്നു. 1914-ല്‍ സ്ഥാപിതമായ ലെയ്ക കമ്പനി ഇന്ന് വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ക്യാമറ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തമാണ്.
2014-ല്‍ തങ്ങളുടെ നൂറാം ജന്മദിനം വിപുലമായി ആഘോഷിച്ചിരുന്നു. 100 വര്‍ഷം പൂര്‍ത്തിയായത്തിന്റെ ഭാഗമായി ലെയ്ക വിവിധ കാലങ്ങളില്‍ തങ്ങളുടെ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ പ്രധാന്യമുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ആ ചിത്രങ്ങള്‍ കാണാം.
കൂടുതല്‍ ചിത്രങ്ങള്‍ കാണുവാനും അവയുടെ ചരിത്രം അറിയാനും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ- https://goo.gl/1PSY4D