UPDATES

വീഡിയോ

നേപ്പോളിയന് ശേഷം ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായി മക്രോണ്‍/ വീഡിയോ

മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 39-ാം വയസ്സിലാണ്

ഫ്രഞ്ച് ചക്രവര്‍ത്തി നേപ്പോളിയന്‍ ബോണപ്പാര്‍ട്ടിന് ശേഷം ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായിയായി മാറിയിരിക്കുകയാണ് പുതിയ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മക്രോണ്‍. മുപ്പത്തയഞ്ചാം വയസ്സിലാണ് നേപ്പോളിയന്‍ ഫ്രഞ്ച് ചക്രവര്‍ത്തിയായത്. മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 39-ാം വയസ്സിലാണ്. ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായ മക്രോണിന്റെ വീഡിയോ കാണാം:

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍