UPDATES

വായിച്ചോ‌

മദ്യമെന്ന് കരുതി നൈട്രജന്‍ ദ്രാവകം കുടിച്ചു: വയറില്‍ തുള വീണു

വയറ് പുസ്തകം പോലെ തുറന്നിരിക്കുന്നതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ബാറില്‍ മദ്യമെന്ന് കരുതി നൈട്രജന്‍ ദ്രാവകം കുടിച്ച യുവാവിന് ഗുരുതര പരിക്ക്. വയറ്റില്‍ വലിയ തുള വീണു. ഗുഡ്ഗാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വയറ് പുസ്തകം പോലെ തുറന്നിരിക്കുന്നതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ഭക്ഷ്യപദാര്‍ത്ഥങ്ങളും പാനീയങ്ങളും മറ്റും തണുപ്പിക്കാന്‍ ഈ ദ്രാവകം ഉപയോഗിക്കാറുണ്ട്. കമ്പ്യൂട്ടറുകള്‍ തണുപ്പിക്കാനും ശരീരത്തിലെ അരമ്പാറകള്‍ നീക്കം ചെയ്യാനും കാന്‍സര്‍ കോശങ്ങള്‍ മുറിച്ച് മാറ്റാനുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. നൈട്രജന്‍ ബാഷ്പീകരിച്ച ശേഷമാണ് ഇത് വസ്തുക്കള്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്നത്.

വായനയ്ക്ക്: https://goo.gl/XHUs5w

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍