UPDATES

വായിച്ചോ‌

ലോകത്തിലെ ഏറ്റവും ജീവിത ചെലവു കൂടിയ നഗരം ഏതെന്ന് അറിയാമോ?

മിഡില്‍ ഈസ്റ്റിലെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ഒന്നാമത് മനാമയാണ്

ലോകത്തിലെ ഏറ്റവും ജീവിത ചെലവു കൂടിയ നഗരം ഏതാണെന്ന് അറിയാമോ? അങ്കോളയുടെ തലസ്ഥാനമായ ‘ലുവാണ്ട’-യാണ് ആ നഗരം. മെഴ്സേഴ്സ് 2017 ലിവിങ് സര്‍വേയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അങ്കോളയ്ക്ക് പിന്നാലെ ഹോങ്കോങ് (2), ടോക്യോ (3), സൂറിച്ച് (4), സിംഗപ്പൂര്‍ (5) എന്നീ നഗരങ്ങളാണ് ജീവിത ചിലവില്‍ മുന്നിട്ട് നില്‍ക്കുന്ന മറ്റ് നഗരങ്ങള്‍.

റിപ്പോര്‍ട്ട് അനുസരിച്ച് മിഡില്‍ ഈസ്റ്റിലെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ഒന്നാമത് മനാമയാണ്. 55-ാം സ്ഥാനമാണ് മനാമയ്ക്കുള്ളത്. ദുബായ് (20) ആയിരുന്നു മുമ്പ് മേഖലയിലെ ഏറ്റവും ചിലവ് കൂടിയ നഗരം. അബുദാബി (23), റിയാദ് (52) എന്നീ നഗരങ്ങളുടേയും റാങ്കിങ് ഉയര്‍ന്നു. ജിദ്ദ (117), മസ്‌കറ്റ് (92), ദോഹ (81) എന്നീ നഗരങ്ങളാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരങ്ങള്‍.

കൂടുതല്‍ വായനയ്ക്ക്‌- https://goo.gl/DbdsKZ ,  https://goo.gl/iKKGtJ https://goo.gl/JFEFZn

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍