UPDATES

വായിച്ചോ‌

ലക്ഷദ്വീപില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കടല്‍പ്പാലത്തില്‍ റണ്‍വേ

നേരത്തെ ദ്വീപുകളെ ബന്ധിപ്പിച്ചുള്ള റണ്‍വേ വികസന പദ്ധതി തയ്യാറാക്കിയെങ്കിലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നതോടെ ലക്ഷദ്വീപിലേയ്ക്കുള്‌ള വിമാനയാത്രാ നിരക്ക് കുറഞ്ഞേക്കും.

വലിയ എടിആര്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ പാകത്തില്‍ ലക്ഷദ്വീപിലെ അഗാത്തി വിമാനത്താവളത്തിന്റെ റണ്‍വേ വികസിപ്പിക്കാനാണ് എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. ജയിംസ് ബോണ്ട് ചിത്രങ്ങളിലൊക്കെ കണ്ടുപരിചയിച്ച പോലെ കടലിന് മുകളില്‍ റണ്‍വേ. 1500 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. എടിആര്‍ 72 പോലുള്ള വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ഇത് അവസരമൊരുക്കും.

നേരത്തെ ദ്വീപുകളെ ബന്ധിപ്പിച്ചുള്ള റണ്‍വേ വികസന പദ്ധതി തയ്യാറാക്കിയെങ്കിലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നതോടെ ലക്ഷദ്വീപിലേയ്ക്കുള്‌ള വിമാനയാത്രാ നിരക്ക് കുറഞ്ഞേക്കും. ഇന്ത്യയുടെ ആദ്യത്തെ കടല്‍പ്പാല വിമാന റണ്‍വേയാണ് ഇവിടത്തേത്. നേരത്തെ മുംബൈ ജുഹു എയര്‍പോര്‍ട്ടിലും ഇത്തരമൊരു പദ്ധതിയുണ്ടായിരുന്നെങ്കിലും ഇത് പൂര്‍ത്തിയായില്ല.

വായനയ്ക്ക്: https://goo.gl/sw7ivP

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍