UPDATES

വായിച്ചോ‌

40-ഓളം അസ്ഥികൂടങ്ങളും 300-ഓളം ശവകുഴികളുമായി ഉത്തരാഖണ്ഡ് നഗരം/ വീഡിയോ

ഹള്‍ദാവനിയില്‍ ബസ് ടെര്‍മിനല്‍ പണിയുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കിടിയിലായിരുന്നു ശവക്കുഴികളും അസ്ഥികൂടങ്ങളും കണ്ടെത്തിയത്

ഉത്തരാഖണ്ഡ് നഗരത്തില്‍ 40-ഓളം അസ്ഥികൂടങ്ങളും 300-ഓളം ശവകുഴികളുമായി കണ്ട നാട്ടുകാരും ഉദ്യോഗസ്ഥരും ഭീതിജനകരായി. നൈനിറ്റാളിന് സമീപം ഹള്‍ദാവനിയില്‍ ബസ് ടെര്‍മിനല്‍ പണിയുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കിടിയിലായിരുന്നു ശവക്കുഴികളും അസ്ഥികൂടങ്ങളും കണ്ടെത്തിയത്.

1857-ല്‍ ബ്രീട്ടിഷുകാരുമായി യുദ്ധം നടത്തിയ ബാറേലിയിലെ രോഹില സൈനികരുടെ മൃതദേഹാവിശിഷ്ടങ്ങളാണിതെന്നും അതല്ല മഹാമാരിവന്ന മരിച്ചവരുടേതാണിതെന്നും നാട്ടുകാരും ഉദ്യോഗസ്ഥരുമൊക്കെ പറയുന്നത്. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍