സ്‌റ്റൈല്‍ ക്രെയിസിന്റെ പട്ടികയിലുള്‍പ്പെട്ട സുന്ദരികള്‍
ലോകത്തിലെ ഏല്ലാ മേഖലകളിലും തങ്ങളുടെ പ്രാതിനിധ്യം അറിയച്ച സുന്ദരികളും ചെറുപ്പക്കാരികളുമായ പെണ്‍കുട്ടികള്‍ ധാരാളമുണ്ട്. സൗന്ദര്യത്തില്‍ മാത്രമല്ല തങ്ങളുടെ മേഖലയിലും മുന്‍പന്തിയിലാണെന്ന് തെളിയിച്ച് 2017-ലെ സ്‌റ്റൈല്‍ ക്രെയിസിന്റെ പട്ടികയിലുള്‍പ്പെട്ട ലോക സുന്ദരികളുടെ ചിത്രങ്ങള്‍ കാണൂ-

സാമന്ത ഷാനോണ്‍, എഴുത്തുകാരി

കയ്‌ലി ജെന്നര്‍, മോഡല്‍

ഡെമി ലൊവാട്ടോ, ഗായിക/നടി

ലായിസ് റിബേറിയോ, മോഡല്‍

ആലിയ ഭട്ട്, നടി

സുള്ളി, ഗായിക/നടി

കെന്‍ഡല്‍ ജെന്നര്‍, മോഡല്‍
ജൂലിയ ബാററ്റോ, നടി


ബേ സൂസി, ഗായിക/നടി/മോഡല്‍
ഷാം യെന്‍ യീ, മോഡല്‍

കൂടുതല്‍ കാഴ്ചകള്‍ക്കും വിവരങ്ങള്‍ക്കും- https://goo.gl/Gf1Gdr