UPDATES

വായിച്ചോ‌

ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞ കൂട്ടുകാര്‍ ഐസിയുവില്‍ കണ്ടുമുട്ടിയപ്പോള്‍

1940ല്‍ ജപ്പാനെതിരെയുള്ള ചൈനീസ് ഗറില്ലാ സേനയില്‍ അംഗങ്ങളായിരുന്നു ഇവര്‍

1940ല്‍ ജപ്പാനെതിരെയുള്ള ചൈനീസ് ഗറില്ലാ സേനയില്‍ അംഗങ്ങളായിരുന്നു 88 വയസ്സുള്ള ഷൂവാങ് ഷൂയിഫയും 90 വയസുള്ള ലിന്‍ ഷൂഷോയും. 20 വര്‍ഷം മുന്‍പ് വരെ അവര്‍ തമ്മില്‍ പരസ്പരം കണ്ടിരുന്നു. എന്നാല്‍ പിന്നീട് ബന്ധം വേര്‍പെട്ടു. ഇപ്പോള്‍ സണ്‍ യാറ്റ് സെന്‍ ആശുപത്രിയിലെ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റില്‍ വെച്ച് അവര്‍ കണ്ടുമുട്ടിയിരിക്കുകയാണ്. നഴ്സുമാര്‍ തമ്മില്‍ പരസ്പരം സംസാരിക്കുന്നതില്‍ നിന്നാണ് തങ്ങള്‍ പഴയ സുഹൃത്തുക്കളാണ് എന്ന് ഇവര്‍ മനസിലാക്കിയത്.

കൂടുതല്‍ വായിക്കാന്‍:https://goo.gl/FTHFge

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍