UPDATES

വായിച്ചോ‌

ആര്‍ഐപി വിനോദ് ഖന്ന; അപൂര്‍വ്വ ചിത്രങ്ങള്‍

എഴുപതാം വയസ്സില്‍ അന്തരിക്കുമ്പോള്‍ നൂറ്റി നാല്‍പ്പതോളം ചിത്രങ്ങളില്‍ ഖന്ന അഭിനയിച്ചിരുന്നു

1970 കാലഘട്ടത്തില്‍ ഹിന്ദി സിനിമാ പ്രേക്ഷകരുടെ പ്രിയ താരമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. മന്‍ കി മത് എന്ന ചിത്രത്തില്‍ തുടങ്ങി ദില്‍വാലെ വരെ നീളുന്നതാണ് വിനോദ് ഖന്നയുടെ സിനിമാ ജീവിതം. എഴുപതാം വയസ്സില്‍ അന്തരിക്കുമ്പോള്‍ നൂറ്റി നാല്‍പ്പതോളം ചിത്രങ്ങളില്‍ ഖന്ന അഭിനയിച്ചിരുന്നു.

മേരെ അപ്‌നേ, മേരെ ഗാവന്‍ മേരേ ദേശ്, ഗദ്ദാര്‍, ജെയില്‍ യാത്ര, ഇമിതിഹാന്‍, ഇങ്കാര്‍, കുച്ചേ ധാകേ, അമര്‍ അക്ബര്‍ ആന്റണി, രജ്പുത്, ഖുര്‍ബാനി, കുദ്രത്, ദയവാന്‍, കാര്‍ണമ, സൂര്യ; ആന്‍ എവേക്കനിംഗ്, ജര്‍മ് എന്നിവയാണ് വിനോദ് ഖന്നയുടെ പ്രമുഖ ചിത്രങ്ങള്‍.

കൂടുതല്‍ ചിത്രങ്ങള്‍ക്ക്: https://goo.gl/iaMKhr

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍