UPDATES

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ

അഴിമുഖം പ്രതിനിധി

കെപിസിസി യോഗത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ. മുഖ്യമന്ത്രി മാണിയുടേയും മുന്നണിയുടേയും കാര്യങ്ങൾ നോക്കാൻ ഓടിനടക്കുകയാണ്. ഇങ്ങനെ പോയാൽ പാർട്ടിയുടെ കാര്യങ്ങൾ ആര് നോക്കുമെന്നും സതീശൻ ചോദിച്ചു.

അഴിമതിക്കാരെ സംരക്ഷിക്കേണ്ട കാര്യം സർക്കാരിനുണ്ടോ എന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രി അഴിമതിക്കാരെ സഹായിക്കുന്നു എന്ന പൊതു വികാരം ജനങ്ങൾക്കുണ്ട്. മന്ത്രമാരും പാർട്ടി പ്രവർത്തകരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍