UPDATES

വീടും പറമ്പും

ചെറിയ ചിലവില്‍ വീടിന്റെ ഇന്റിരിയര്‍ ഭംഗിയാക്കാം

വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരുപരിധിവരെ ഉത്കണ്ഠയെ പമ്പകടത്താമെന്ന് വിദഗ്ധര്‍ പറയുന്നു. വീടിനകത്തളം ചിട്ടയോടെയും വൃത്തിയോടെയും ഒരുക്കി ഉത്കണ്ഠയെ പ്രതിരോധിക്കുന്നത് എങ്ങനെയെന്നു നോക്കാം.വൃത്തിയും വെടിപ്പുമായി മിനിമലിസ്റ്റിക് ഇന്റീരിയറോടെ ഒരുക്കുന്ന വീടുകള്‍ മനസ്സിന് കൂടുതല്‍ സന്തോഷം പകരും. വീടിന്റെ അങ്ങിങ്ങായി അലങ്കാര വസ്തുക്കള്‍ നിറയ്ക്കുന്നത് ഉത്കണ്ഠ കൂടാനിടയാക്കുകയേ ഉള്ളു. അകത്തളത്തിലെ പെയിന്റിനും ഫര്‍ണിച്ചറുകള്‍ക്കും യോജിക്കുന്ന വിധത്തില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ ശ്രദ്ധിക്കണംവൃത്തിയും വെടിപ്പുമായി മിനിമലിസ്റ്റിക് ഇന്റീരിയറോടെ ഒരുക്കുന്ന വീടുകള്‍ മനസ്സിന് കൂടുതല്‍ സന്തോഷം പകരും. വീടിന്റെ അങ്ങിങ്ങായി അലങ്കാര വസ്തുക്കള്‍ നിറയ്ക്കുന്നത് ഉത്കണ്ഠ കൂടാനിടയാക്കുകയേ ഉള്ളു. അകത്തളത്തിലെ പെയിന്റിനും ഫര്‍ണിച്ചറുകള്‍ക്കും യോജിക്കുന്ന വിധത്തില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ ശ്രദ്ധിക്കണം

ഒപ്പം മുറിയില്‍ എസന്‍ഷ്യല്‍ ഓയിലുകളുടെ സുഗന്ധം ഉണ്ടാകുന്നതും പാട്ടുമൊക്കെ സമ്മര്‍ദം കുറയ്ക്കുന്ന ഘടകങ്ങളാണ്.മുറിയുടെ ശ്രദ്ധാകേന്ദ്രമാകും വിധത്തില്‍ വലിയ ഫര്‍ണിച്ചറോ പെയിന്റിങ്ങോ ശില്‍പമോ വെക്കുന്നത് മനസ്സിന് കുളിര്‍മ പകരും. വീട്ടില്‍ നല്ല വെന്റിലേഷന്‍ ഉണ്ടാകുന്നതും സ്വാഭാവിക വെളിച്ചം ആവോളം അകത്തേക്കു പ്രവേശിക്കുന്നതും അമിത ഉത്കണ്ഠയെ കുറയ്ക്കും. വീട്ടിലെ ഏതെങ്കിലും ഒരു ഭാഗമെങ്കിലും ചുവരുകള്‍ കൊണ്ടു മുഴുവനായി മൂടപ്പെടാത്ത വിധത്തില്‍ തുറസ്സായി ഇടാം.

വീടിനകത്ത് പച്ചപ്പ് നിറയ്ക്കുന്നതിലൂടെയും മാനസികോല്ലാസം വളരും. ചില ചെടികള്‍ വായുവിനെ ശുദ്ധീകരിക്കും.വലിയ ജനലുകളും കണ്ണാടികളും വെക്കുന്നതും നല്ലതാണ്.ഇന്റീരിയര്‍ പ്ലാന്റുകള്‍ വളര്‍ത്തുന്നത് ഹോബിയാക്കുന്നവര്‍ വരെയുണ്ട്. ചുവരില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ആയും ഉപേക്ഷിച്ച ചില്ലുകുപ്പികള്‍ മനോഹരമായി പെയിന്റ് ചെയ്തുമൊക്കെ ഇന്റീരിയര്‍ പ്ലാന്റ്സ് നടാം.

വൃത്തിയും വെടിപ്പുമായി മിനിമലിസ്റ്റിക് ഇന്റീരിയറോടെ ഒരുക്കുന്ന വീടുകള്‍ മനസ്സിന് കൂടുതല്‍ സന്തോഷം പകരും

വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരുപരിധിവരെ ഉത്കണ്ഠയെ പമ്പകടത്താമെന്ന് വിദഗ്ധര്‍ പറയുന്നു. വീടിനകത്തളം ചിട്ടയോടെയും വൃത്തിയോടെയും ഒരുക്കി ഉത്കണ്ഠയെ പ്രതിരോധിക്കുന്നത് എങ്ങനെയെന്നു നോക്കാം.വൃത്തിയും വെടിപ്പുമായി മിനിമലിസ്റ്റിക് ഇന്റീരിയറോടെ ഒരുക്കുന്ന വീടുകള്‍ മനസ്സിന് കൂടുതല്‍ സന്തോഷം പകരും. വീടിന്റെ അങ്ങിങ്ങായി അലങ്കാര വസ്തുക്കള്‍ നിറയ്ക്കുന്നത് ഉത്കണ്ഠ കൂടാനിടയാക്കുകയേ ഉള്ളു. അകത്തളത്തിലെ പെയിന്റിനും ഫര്‍ണിച്ചറുകള്‍ക്കും യോജിക്കുന്ന വിധത്തില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.വൃത്തിയും വെടിപ്പുമായി മിനിമലിസ്റ്റിക് ഇന്റീരിയറോടെ ഒരുക്കുന്ന വീടുകള്‍ മനസ്സിന് കൂടുതല്‍ സന്തോഷം പകരും വീടിന്റെ അങ്ങിങ്ങായി അലങ്കാര വസ്തുക്കള്‍ നിറയ്ക്കുന്നത് ഉത്കണ്ഠ കൂടാനിടയാക്കുകയേ ഉള്ളു. അകത്തളത്തിലെ പെയിന്റിനും ഫര്‍ണിച്ചറുകള്‍ക്കും യോജിക്കുന്ന വിധത്തില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ ശ്രദ്ധിക്കണം

ഒപ്പം മുറിയില്‍ എസന്‍ഷ്യല്‍ ഓയിലുകളുടെ സുഗന്ധം ഉണ്ടാകുന്നതും പാട്ടുമൊക്കെ സമ്മര്‍ദം കുറയ്ക്കുന്ന ഘടകങ്ങളാണ്.മുറിയുടെ ശ്രദ്ധാകേന്ദ്രമാകും വിധത്തില്‍ വലിയ ഫര്‍ണിച്ചറോ പെയിന്റിങ്ങോ ശില്‍പമോ വെക്കുന്നത് മനസ്സിന് കുളിര്‍മ പകരും. വീട്ടില്‍ നല്ല വെന്റിലേഷന്‍ ഉണ്ടാകുന്നതും സ്വാഭാവിക വെളിച്ചം ആവോളം അകത്തേക്കു പ്രവേശിക്കുന്നതും അമിത ഉത്കണ്ഠയെ കുറയ്ക്കും. വീട്ടിലെ ഏതെങ്കിലും ഒരു ഭാഗമെങ്കിലും ചുവരുകള്‍ കൊണ്ടു മുഴുവനായി മൂടപ്പെടാത്ത വിധത്തില്‍ തുറസ്സായി ഇടാം.

വീടിനകത്ത് പച്ചപ്പ് നിറയ്ക്കുന്നതിലൂടെയും മാനസികോല്ലാസം വളരും. ചില ചെടികള്‍ വായുവിനെ ശുദ്ധീകരിക്കും.വലിയ ജനലുകളും കണ്ണാടികളും വെക്കുന്നതും നല്ലതാണ്.ഇന്റീരിയര്‍ പ്ലാന്റുകള്‍ വളര്‍ത്തുന്നത് ഹോബിയാക്കുന്നവര്‍ വരെയുണ്ട്. ചുവരില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ആയും ഉപേക്ഷിച്ച ചില്ലുകുപ്പികള്‍ മനോഹരമായി പെയിന്റ് ചെയ്തുമൊക്കെ ഇന്റീരിയര്‍ പ്ലാന്റ്സ് നടാം.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍