UPDATES

എഡിറ്റര്‍

മതനിന്ദ: നടി വീണ മാലികിന് 26 വര്‍ഷത്തെ തടവ്

പ്രമുഖ നടിയും മോഡലുമായ വീണ മാലിക്ക്, ഭര്‍ത്താവ് ബഷീര്‍, പാകിസ്താനിലെ പ്രമുഖ ചാനലായ ജിയോ ടി വിയുടെ ഉടമസ്ഥന്‍ മിര്‍ ഷാകില്‍ ഉര്‍ റഹ്മാന്‍ എന്നിവര്‍ക്ക് മതിന്ദനയുടെ പേരില്‍ 26 വര്‍ഷത്തെ തടവിന് പാക് തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചു. വീണയും ബഷീറും തമ്മില്‍ നടന്ന വിവാഹാനുകരണ പരിപാടി മതസംബന്ധമായ ഗാനത്തിന്റെ അകമ്പടിയോടെ സംപ്രേക്ഷണം ചെയ്തതിനാണ് ഇവരെ കുറ്റക്കാരായി കോടതി കണ്ടെത്തിയത്. കഴിഞ്ഞ മേയ് മാസത്തില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയുടെ അവതാരകയും ഈ ശിക്ഷാവിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

http://indiatoday.intoday.in/story/veena-malik-gets-26-years-jail-term-for-blasphemy-in-pakistan/1/403744.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍