ഇന്ത്യയിലെ പ്രമുഖ വനിത ബൈക്ക് സഞ്ചാരികളില്‍ ഒരാളായ വീനു പലിവാല്‍ കഴിഞ്ഞ ദിവസം ഭോപാലിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടു. അച്ഛന്‍ ഓടിക്കുന്നത് കണ്ടാണ് ബൈക്കിനോടുള്ള പ്രണയം വീനുവിനുണ്ടാകുന്നത്. ബൈക്ക് ഓടിക്കാന്‍ പഠിക്കുന്നത് കൂട്ടുകാരില്‍ നിന്നും. തന്റെ ബൈക്ക് യാത്രകള്‍ ഇഷ്ടപ്പെടാതിരുന്ന ആളുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കാനും വീനു മടിച്ചില്ല. അവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക.