UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാത്സംഗത്തിനിടെ നിലവിളിച്ച മൂന്നു വയസ്സുകാരിയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം

അഴിമുഖം പ്രതിനിധി

ബലാത്സംഗത്തിനിടെ നിലവിളിച്ച മൂന്നു വയസ്സുകാരിയെ  കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം നടന്നത്. സന്ദീപ്‌ കുമാര്‍ എന്ന പച്ചക്കറി വില്‍പ്പനക്കാരനാണ് ക്രൂരകൃത്യത്തിനു മുതിര്‍ന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടി നിലവിളിക്കാന്‍ തുടങ്ങിയതോടെ കഴുത്തില്‍ ആഴത്തിലുള്ള മുരിവേല്‍പ്പിച്ച ഇയാള്‍ സംഭവ സ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന കുട്ടിയെ ഉടനടി ആശുപത്രിയില്‍ എത്തിച്ചതിനാലാണ് ജീവന്‍ രക്ഷപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.   

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍