UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുധീരന്റെ രാജി; കോണ്‍ഗ്രസിനു നല്ലകാലം തുടങ്ങിയെന്നു വെള്ളാപ്പള്ളി

ആര്‍ക്കും വേണ്ടാത്തയാളാണു സുധീരന്‍

വി എം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത് നല്ല തീരുമാനം ആയെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധീരന്‍ രാജിവച്ചാല്‍ കോണ്‍ഗ്രസിനു നല്ലകാലം തുടങ്ങിയെന്നാണ് അര്‍ത്ഥം. അയാള്‍ പോകാതെ കോണ്‍ഗ്രസിനു നല്ലകാലം വരില്ലെന്നു നേരത്തെ താന്‍ പറഞ്ഞതാണെന്നും വെള്ളപ്പള്ളി പറഞ്ഞു. ഒരു ഗ്രൂപ്പുകാര്‍ക്കും വേണ്ടാത്ത നേതാവാണു സുധീരനെന്നും രാജി നേരത്തെ വച്ചിരുന്നെങ്കില്‍ മാന്യമായി ഇറങ്ങിപ്പോരാമായിരുന്നുവെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍