UPDATES

എഡിറ്റര്‍

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി. ജി വര്‍ഗീസ് അന്തരിച്ചു

Avatar

പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ്  ജേതാവുമായ ബി. ജി വര്‍ഗീസ് അന്തരിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം 6 മണിയോടെ മകന്റെ വസതിയില്‍വെച്ചായിരുന്നു 87 കാരനായ വര്‍ഗീസിന്റെ അന്ത്യം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുള്ള ബി. ജി വര്‍ഗീസിന്റെ സംസ്‌കാരം ജനുവരി ഒന്നിന് നടക്കും. കൂടുതല്‍ വായിക്കാന്‍

http://www.business-standard.com/article/news-ians/veteran-journalist-b-g-verghese-dead-114123000985_1.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍