UPDATES

എഡിറ്റര്‍

അവരുടെ ദുരിതം മനസ്സിലാക്കാന്‍ അവരുടെ ഭാഷയറിയേണ്ടതുണ്ടോ?

ഇറാഖ് പാര്‍ലമെന്റ് അംഗമായ വിയാന്‍ ദാഖില്‍ കഴിഞ്ഞയാഴ്ച ലോകത്തിന് മുന്നില്‍ കണ്ണീരോടുകൂടി ഒരഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇറാഖിലെ ന്യൂനപക്ഷമായ യസീദി വംശത്തിന്റെ പ്രതിനിധിയായി പാര്‍ലമെന്റിലെത്തിയ ദാഖില്‍ ലോകത്തിനോട് അപേക്ഷിച്ചതും തന്റെ വംശത്തിന്റെ സുരക്ഷയായിരുന്നു. ആരുടെയെങ്കിലും ദുരിതം മനസ്സിലാക്കാന്‍ അവരുടെ ഭാഷ ആറിയേണ്ടതുണ്ടോ?

സിന്‍ജാര്‍ മലനിരകളില്‍ അഭയം പ്രാപിച്ചിരിക്കുന്ന യസീദികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നടന്ന ഹെലികോപ്ടര്‍ അപകടത്തില്‍ പരുക്കേറ്റ ദാഖിലിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കാണാനും ഇതേ ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ അലീസ്സ ജെ റൂബിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വായിക്കാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=HdIEm1s6yhY

http://www.nytimes.com/2014/08/17/world/middleeast/iraq-alissa-j-rubin-a-times-correspondent-recounts-fatal-helicopter-crash-in-kurdistan.html?_r=0

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍