UPDATES

എഡിറ്റര്‍

കാശ്മീരിന് സഹായമഭ്യര്‍ത്ഥിച്ച വിസിക്ക് മര്‍ദ്ദനം

കാശ്മീരി വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച വൈസ് ചാന്‍സലര്‍ക്ക് ഹൈന്ദവ സംഘടനകളുടെ മര്‍ദ്ദനം. ഉജൈനിലെ വിക്രം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജവഹര്‍ ലാല്‍ കൗളിനാണ് വിശ്വഹിന്ദു പരിഷതിന്റെയും ബജറംഗ്ദളിന്റെയും പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദ്ദനമേറ്റത്. വെള്ളപ്പൊക്കത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട കാശ്മീരി വിദ്യാര്‍ത്ഥികളുടെ ഫീസ് അടയ്ക്കാനും അവരുടെ താമസസ്ഥലങ്ങളിലെ വാടക കൊടുക്കാനും ആണ് വി സി മറ്റു വിദ്യാര്‍ത്ഥികളോട് സഹായം അഭ്യാര്‍ത്ഥിച്ചത്. ഈ റിപ്പോര്‍ട്ട് വായിക്കൂ..

http://zeenews.india.com/news/nation/jk-floods-vc-of-ujjain-university-attacked-for-appeal-to-help-kashmiris_1470578.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍